ജീവിതം
ജീവിതം ആധുനിക കവിത പോലെവൃത്തമില്ല.. താളമില്ല..അലങ്കാരങ്ങളേതുമില്ല..പാരമ്പര്യ നിരാസംസങ്കീർണം.. ദുർഗ്രഹം…പുറമേയ്ക്ക്നാലോ അഞ്ചോ വരികൾ… വാക്കുകൾ..ലളിതംഅകമേയ്ക്ക്ചെല്ലുന്തോറും ആഴംഅർത്ഥമറിയാതെ പകച്ചു പോകുംബിംബങ്ങളാൽ സമൃദ്ധംഏവരും വായിക്കുംഗ്രഹിക്കും അർത്ഥം പലവിധംഓരോരുത്തർക്കും ഓരോ മാതിരിജീവിതം-ആധുനിക കവിതപോലിങ്ങനെ… Shinta
