Shinda-Poem-Jeevitham

ജീവിതം

ജീവിതം ആധുനിക കവിത പോലെവൃത്തമില്ല.. താളമില്ല..അലങ്കാരങ്ങളേതുമില്ല..പാരമ്പര്യ നിരാസംസങ്കീർണം.. ദുർഗ്രഹം…പുറമേയ്ക്ക്നാലോ അഞ്ചോ വരികൾ… വാക്കുകൾ..ലളിതംഅകമേയ്ക്ക്ചെല്ലുന്തോറും ആഴംഅർത്ഥമറിയാതെ പകച്ചു പോകുംബിംബങ്ങളാൽ സമൃദ്ധംഏവരും വായിക്കുംഗ്രഹിക്കും അർത്ഥം പലവിധംഓരോരുത്തർക്കും ഓരോ മാതിരിജീവിതം-ആധുനിക കവിതപോലിങ്ങനെ… Shinta

Read More
Ente Kavitha

എൻ്റെ കവിത വില്പനയ്ക്കുണ്ട്

Poem: Ente Kavitha Vilpanaykkundu, Sajeev ഇത് എന്റെ കവിതയാണ്: ഇതിൽ,ചോരയും വിയർപ്പുമില്ലആളും ആരവങ്ങളുമില്ലആണും പെണ്ണും ഇല്ലഭക്ഷണവും വിശപ്പുമില്ലയുവതയും വാർദ്ധക്യവുമില്ലമണ്ണും മാനവുമില്ലഭാഷയും വേഷവുമില്ലജാതിയും മതവുമില്ല. ബന്ധങ്ങളെ ഞാൻ എപ്പോളുംലാഭ നഷ്ട കണക്കു പുസ്തകത്തിലാണ്സൂക്ഷിക്കാറുള്ളത്ചിലതെന്നാൽഎൻ്റെ ആസ്തിയുടെയും ബാധ്യതയുടെയുംപട്ടികകളിൽ ഇടം പിടിച്ചു. എൻ്റെ മനസ്സും കവിതകളുംഞാൻ എന്നെ തന്നെസന്തോഷിപ്പിക്കാൻ മാത്രമാണ്ഉപയോഗിക്കാറുള്ളത്ഉപയോഗം കഴഞ്ഞാൽപലതിനും എൻ്റെ കൺകോണിൽനിറം മങ്ങും;ബന്ധങ്ങൾക്ക്‌ പോലും. ഉറ്റ മിത്രങ്ങളോട്‌എനിക്ക് ആത്മാർത്ഥതയില്ലകാര്യം നടന്നു കഴിഞ്ഞാൽഞാൻഅവരെ മറക്കാറാണ് പതിവ്.ഭാര്യയും മക്കളുംഇടയ്ക്കിടെലാഭ നഷ്ട കണക്കു പുസ്തകത്തിൽകയറി ഇരിക്കാറുണ്ട് പറഞ്ഞു വന്നത്എൻ്റെ കവിതയെപ്പറ്റി:യഥാർത്ഥ വിൽപ്പനക്കാരൻഅവൻ്റെ…

Read More
Back To Top