Vayalar Ramavarma

വയലാർ രാമവർമ്മ ഓര്മ ദിവസം

വയലാർ – കവിതയുടെയും സിനിമാ ഗാനങ്ങളിലൂടെയും വിപ്ലവപാത വെട്ടിത്തെളിച്ച മഹാരഥൻ. നാല്പത്തിഏഴാം വയസ്സിൽ (1975)  നമ്മെ വിട്ടു പിരിയും വരെ അദ്ദേഹം തന്ന വരികൾ ഇന്നും പ്രസക്സ്തമായി നമ്മിൽ സ്പുരണം കൊള്ളുന്നു. ചില കവിതകളിലേക്ക് : എന്റെ ദന്തഗോപുരത്തിലേയ്ക്ക് ഒരു ക്ഷണക്കത്ത് “ഞാനെന്റെ വാത്മീകത്തിൽഇത്തിരിനേരം ധ്യാനലീനനായിരുന്നത്മൗനമായ് മാറാനല്ല”  എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു, കവി തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നു. “മനുഷ്യ മസ്തിഷ്ക്കത്തോടല്ല,മാംസത്തോടല്ല,മനസ്സിനോടേ കാവ്യ ഹൃദയം സംസാരിയ്ക്കൂ.. പടവാളിനേക്കാളും വീണയ്ക്കേവൈകാരിക പരിവർത്തനങ്ങളെമനസ്സിൽ തീർക്കാനാവൂ. നാലുകെട്ടുകൾക്കുള്ളിൽപൂർവ്വികരുടെ പടവാളിനുപൂവർച്ചിച്ച പൂണൂലിൻ പാരമ്പര്യംഅവയോടൊപ്പം വലിച്ചെറിഞ്ഞ്,മനുഷ്യന്റെ…

Read More
Back To Top